mary

തൊടുപുഴ : ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നഴ്‌സസ് ദിനമാചരിച്ചു. ജില്ലാ ചെയർമാൻ അഡ്വ .ആൽബർട്ട് ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി ടി ജെ പീറ്റർ, സീനിയർ ഗ്രേഡ് നഴ്‌സ് മേരി ഫ്രാൻസീസിന് ബൊക്കെ നൽകി ആദരിച്ചു ചീഫ് മെഡിക്കൽ ഓഫീസർ ഡോ സി കെ ഷൈലജ ലഡു വിതരണം ചെയ്തു ചടങ്ങിൽ ഡോ.ജയകൃഷ്ണൻ, ഡോ പ്രദീപ് ദാമോദരൻ ഹരിതവേദി ജില്ലാ കോർഡിനേറ്റർ ജോസ് കിഴക്കേ കര അലൻ ജോർജ്ജ് എന്നിവരും പങ്കെടുത്തു.