sakunthalamma

കരിമണ്ണൂർ : തട്ടക്കുഴ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ മുൻ അദ്ധ്യാപകൻ കരിമണ്ണൂർ തായമംഗലത്ത് കൃഷ്ണക്കുറുപ്പിന്റെ ഭാര്യ ശകുന്തളാമ്മ (മണി- 72 ) നിര്യാതയായി. കോതമംഗലം പള്ളിപ്പാട്ട് കുടുംബാംഗമാണ് . സംസ്‌കാരം ഇന്ന് രാത്രി 9 ന് വീട്ടുവളപ്പിൽ. മക്കൾ : മനോജ് , മഞ്ജു. മരുമക്കൾ: സിന്ധു , ഗിരീഷ് കൃഷ്ണഗിരി( മൂവാറ്റുപുഴ).