മുട്ടം: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹകാരികൾക്ക് പലിശ രഹിത സ്വർണപ്പണയ വായ്പ പദ്ധതിതി മുട്ടം സർവീസ് സഹകരണ ബാങ്ക് ആരംഭിച്ചു. മേയ് 31 വരെ സ്വർണപ്പണയത്തിന്റെ ഈടിന്മേൽ 10,000 രൂപ വരെമൂന്ന് മാസ കാലയളവിലേയ്ക്ക് പലിശരഹിത സ്വർണപ്പണയ വായ്പ നൽകും