തൊടുപുഴ:ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് (കർഷക കോൺഗ്രസ് ) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനു മുന്നിൽ പാളത്തൊപ്പി ധരിച്ചു സായാഹ്ന ധർണ നടത്തി. തൊടുപുഴ നിയോജക മണ്ഡലം പ്രിസിഡന്റ് ടോമി പാലയ്ക്കൽ നേതൃത്വം നൽകി.