തൂക്കുപാലം: ചോറ്റുപാറ കളപുരയ്ക്കൽ പരേതനായ കെ.കെ. കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ജോയി, കുഞ്ഞുമോൻ, കെ.കെ. തോമസ്, സണ്ണി, ജെയിംസ്, ഷൈല. മരുമക്കൾ: റോസമ്മ, തങ്കമ്മ, ഷൈനി(മരിയൻ ബുക്‌സ്, തൂക്കുപാലം), ബിൻസി, ബീന(ന്യൂട്രിമിക്‌സ്, നെടുങ്കണ്ടം), ടോമി പരിന്തിരിക്കൽ(തോപ്രാംകുടി).