തൊടുപുഴ:എൽഐസി ഏജന്റുമാർമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്15ദുരിതാശ്വാസനിധിയിലേക്ക് ലക്ഷം രൂപ നൽകി.കോവിഡ്ഭീഷണിയിൽലോക് ഡൗൺ പ്രഖ്യാപിച്ചശേഷം ഫീൽഡിൽ പോകുവാനോപ്രീമിയം സമാഹരിക്കുവാനും
പ്രയാസം നേരിടുന്ന ഘട്ടത്തിലും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ഏജന്റ് സമൂഹത്തെഎൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യസംസ്ഥാന ജനറൽ സെക്രട്ടറിഎം കെ മോഹനൻ,പ്രസിഡന്റ് ഈ ബാലകൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്തു.മേയ് 17 വരെയുള്ള ദിവസങ്ങളിൽ ഏജന്റ് മാരിൽ നിന്ന് തുക സമാഹരിച്ച് രണ്ടാംഘട്ട പ്രവർത്തനം പൂർത്തീകരിക്കുമെന്ന്
കോട്ടയം ഡിവിഷൻ സെക്രട്ടറി സികെ ലതീഷ് അറിയിച്ചു.