തൊടുപുഴ: കാഡ്‌സ് ഓപ്പൺ മാർക്കറ്റിൽ അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള ബിവി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങൾ വിൽപന നടത്തും. ആവശ്യമുള്ള കർഷകർ 22നു മുൻപായി ഓഫീസിൽ ബുക്ക് ചെയ്യണമെന്ന് സെക്രട്ടറി കെ.വി. ജോസ് അറിയിച്ചു.