ചെറുതോണി:തങ്കമണി സഹകരണ ആശുപത്രിയിൽ ശിശുരോഗവിഭാഗം പ്രവർത്തനം ആരംഭിച്ചു.ശിശുരോഗ വിദഗ്ധൻ ഡോ.എൻ.കെ.ബാബു ചുമതലയേറ്റു. രാവിലെ ഒമ്പതു മുതൽ ഒന്നുവരെയും വൈകുന്നേരം നാലു മുതൽ ഏഴു വരെയുമാണ് സമയം.