ചീനിക്കുഴി : വാളിയംപ്ളായ്ക്കൽ പരേതനായ ഉലഹന്നാൻ മത്തായിയുടെ ഭാര്യ അന്ന മത്തായി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ഉടുമ്പന്നൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. കോടിക്കുളം കള്ളിക്കാട്ട് കുടുംബാംഗം. മക്കൾ : ജോസ്, പരേതനായ ബേബി, ജോർജ്ജ്, ദേവസ്യാച്ചൻ, ലൗലി, ജോയി (ആർ.ടി.ഒ ഓഫീസ് ഇടുക്കി). മരുമക്കൾ : ആലീസ്, പൗളി, മേരി, അനു, പരേതനായ ജോർജ്ജുകുട്ടി.