ealiyamma

ചെറുതോണി: തുരുത്തികാട്ടിൽ (കൊല്ലം കുന്നേൽ) പരേതനായ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (92) അമേരിക്കയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. പെരുവ ഞാനാമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ആനീസ്, ലിസി, ഫ്രാൻസിസ്, എബ്രാഹം, പ്രകാശ്, അല്ലി, അശോക് ( എല്ലാവരും അമേരിക്കയിൽ), ലീലാമ്മ തോമസ് പടിഞ്ഞാറേക്കരയിൽ(വെള്ളക്കയം).