thomas

ഉപ്പുതറ: ആലടി പുത്തൻവീട്ടിൽ തോമസ് ദാനിയൽ (ജോസ്- 55) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് ഹെവൻവാലി അസംബ്‌ളീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ ലില്ലി ചമ്മനാട്ട് കുടുംബാംഗം. മക്കൾ: ലിബി, ലിബിൻ(സൗദി). മരുമകൻ മോബിൻ (ബംഗളുരു).