ശാന്തൻപാറ :പാറക്കൽ കൃഷ്ണൻകുട്ടി (54)നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ :സരള. മക്കൾ:ജ്യോതി,ചിഞ്ചു, അപ്പു.
മരുമക്കൾ: ശരവിശ്വസ് (റിയാദ്),അജീഷ് (മറയൂർ).
സഹോദരങ്ങൾp സരോജിനി അയ്യപ്പൻ കരിമണ്ണുർ,കൗസല്യ മാധവൻ പാറത്തോട്,പരേതനായ മാധവൻ,രാധ രജി തൊട്ടിക്കാനം..
സഞ്ചയനംഞായറാഴ്ച്ച രാവിലെ 7:30 ന് >