covid

കൊവിഡ് കാലത്തെ ഇരട്ടനീതി: മുന്ന് മണിക്ക് സാധനങ്ങൾ വാങ്ങാനെത്തിയവർക്ക് നിരാശയായി മടങ്ങേണ്ടി വന്നു.

1 നഗരത്തിലെ ചെരുപ്പുകടയിൽ വാങ്ങാനെത്തിയ യുവതിയെ തിരികെ അയക്കുന്നു.

2 പൊലീസ് ഓഫീസർ സാധനങ്ങൾ വാങ്ങി പുറത്തേക്ക് വരുന്നു

3 പൊലീസ് ഓഫീസർ പോയ ഉടനെ കടയടക്കുന്നു.