sndp

കെ. ചപ്പാത്ത്: എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാം ജന്മദിനത്തോടനുബന്ധിച്ച് ചപ്പാത്ത് ശാഖയിൽ 117 തിരിയിട്ട വിളക്ക് തെളിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് വി. ദിവാകരൻ,​ സെക്രട്ടറി ജി . മോഹൻ,​ യൂണിയൻ കമ്മിറ്റി അംഗം ടി. മുരളീധരൻ,​ ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗം എ.എൻ. രാജൻ,​ വനിതാ സംഘം സെക്രട്ടറി നൈനി സിബി,​ ജി. വിജയൻ എന്നിവർ പങ്കെടുത്തു.