ചീനിക്കുഴി: ആൾക്കല്ല് ഈന്തുങ്കൽ പരേതനായ ആന്റണിയുടെ ഭാര്യ മറിയം (93) നിര്യാതയായി. പരേത കാക്കരമറ്റം കുടുംബാഗം. മക്കൾ: ഏലിക്കുട്ടി, ഇമ്മാനുവൽ, പാപ്പച്ചൻ, ജോസഫ്, ഫിലോമിന, വറുഗീസ് ബീന. മരുമക്കൾ: അച്ചാമ്മ, ലീലാമ്മ, ഫിലോമിന, ലില്ലി, മാത്യു. സംസ്കാരം ഇന്ന് രാവിലെ 11ന് മലയിഞ്ചി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.