കട്ടപ്പന: കുപ്പച്ചാംപടി നെല്ലൻകുഴിയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഗൗരി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്ത, വത്സ, തങ്കമ്മ, ശശി, രഘു, മധു, സന്തോഷ്. മരുമക്കൾ: സുശീലൻ, സിബി, സന്ധ്യാമോൾ, മഞ്ചു, ലക്ഷ്മി, സുധ.