കുമളി: എസ്.എൻ.ഡി.പി യോഗത്തിന്റ 117-ാ മത് ജന്മദിനത്തോടനുബന്ധിച്ച് കുമളി ശാഖയിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരുടെ നേതൃത്വത്തിൽ 117 ചിരാതുകൾ തെളിച്ചു.. കുമളി ശാഖ പ്രസിഡന്റ് ബെൽഗി ബാബു, വൈസ് പ്രസിഡന്റ് പുഷ്കരൻ മണ്ണാറത്തറയിൽ, സെക്രട്ടറി സജിമോൻ, വനിതാ സംഘം പ്രസിഡന്റ് ജയാ ഷാജി, സെക്രട്ടറി സുനി രതീഷ് എന്നിവർ
പങ്കെടുത്തു