തൊടുപുഴ:കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൊടുപുഴ റോട്ടറി ക്ലബ്ബ് ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച് കൊടുത്ത സ്വാബ് കളക്ഷൻ ബൂത്തിന്റ ഉത്ഘാടനം ഡീൻ കുരിയാക്കോസ് എം. പി നിർവഹിച്ചു, ക്ളബ് പ്രസിഡന്റ് ഹെജി പി ചെറിയാൻ, അസിസ്റ്റന്റ് ഗവർണ്ണർ ജോസ് എം.പി, ഹോസ്പിറ്റലിൽ സൂപ്രണ്ട് ഡോ.സുജാ റെജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.