thomas
തോമസ് ജോൺ

നാഗപ്പുഴ: പെരുമാങ്കണ്ടം എറമ്പിൽ തോമസ് ജോൺ (58) നിര്യാതനായി. ഭാര്യ: ലീലാമ്മ എടാട് മണ്ണാർതോട്ടത്തിൽ കുടുംബാഗം. മക്കൾ: ലിനു, ജിനു. മരുമകൾ: റിയ. സംസ്കാരം നാളെ 1.30 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.