ousep
ഔസേപ്പ്

വണ്ണപ്പുറം: കുന്നത്ത് ഔസേപ്പ് (കുഞ്ഞാപ്പ്- 74) നിര്യാതനായി. ഭാര്യ: ത്രേസ്യാക്കുട്ടി പാറപ്പുഴ തലച്ചിറ കുടുംബാംഗമാണ്. മക്കൾ: സജി (ബിസ്‌കോ സൗണ്ട് ), ബിജു, ബീന ജോഷി, സിജു. മരുമക്കൾ: ബിൻസി പടിഞ്ഞാറയിൽ പെരിങ്ങാശ്ശേരി, മോളി മേട്ടുംപുറം കാളിയാർ, മായ റാത്തപ്പിള്ളിൽ കലൂർ, എൽസി നരിക്കുഴിയിൽ പന്നിമറ്റം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ.