varghse
പി.ജെ. വർഗീസ്

ഉപ്പുതറ: ആലടി പുതുപ്പറമ്പിൽ പി.ജെ. വർഗീസ് (96) നിര്യാതനായി. ഭാര്യ: അന്നമ്മ ചങ്ങനാശേരി തൃക്കൊടിത്താനം കുടുംബാംഗം. മക്കൾ: അന്നമ്മ, റോസിലി, റോണി, ജോസഫ്. മരുമക്കൾ: സ്റ്റീഫൻ അവിനാശി, സജി വർഗീസ് കുഴിക്കാട്ട് എഴുകുംവയൽ, എബിമോൾ ജോസഫ് കടവിൽ വെള്ളിലാങ്കണ്ടം (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഉപ്പുതറ സി.എച്ച്.സി), പരേതനായ സി.ജെ. സിറിയക് ചോങ്കര ഇളങ്കാട്. സംസ്‌കാരം നടത്തി.