വണ്ണപ്പുറം: പുതുപ്പറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ എലിക്കുട്ടി വർക്കി (89) നിര്യാതയായി. പരേത പൂഞ്ഞാർ ചൂരനോലിക്കൽ കുടുബാഗം. മക്കൾ, മേരി, പാപ്പച്ചൻ, രാജു, ബേബി, പരേതരായ കുട്ടിയച്ചൻ, ജോസ്. മരുമക്കൾ: ബേബി മാവന ഇല്ലിവളവ്, ഒസേപ്പച്ചൻ ഊറ്റാൻചേരിയിൽ പണിക്കൻ കുടി, മേരി കുന്നേൽ ചെമ്മണ്ണാർ, മോളി ഇട്ടികുന്നേൽ, മുരിക്കശേരി, അനു മുളയ്ക്കൽ കുളമാവ്. സംസ്‌കാരം ഇന്ന് ഞായർ 10ന് വണ്ണപ്പുറം മാർസ്ലിവാ ചർച്ച് സെമിത്തെരിയിൽ.