മുട്ടം: എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാമത് ജന്മദിനത്തിന്റെ ഭാഗമായി മുട്ടം ശാഖയുടെ നേതൃത്വത്തിൽ മൺചിരാതുകൾ തെളിച്ചു. പ്രസിഡന്റ് കെ. വിജയൻ, സെക്രട്ടറി വി.ബി. സുകുമാരൻ, കമ്മിറ്റി അംഗങ്ങളായ എം.എസ്. രവി, സജീവൻ ചെമ്പൻ പുരയിടത്തിൽ, പ്രണവ് എന്നിവർ നേതൃത്വം നൽകി.