തൊടുപുഴ : മുതലിയാർമഠം പറമ്പുകാട്ട് പരേതനായ ശങ്കരപ്പിള്ളയുടെ മകൻ പി എസ് അജികുമാർ (52) നിര്യാതനായി. സംസ്‌കാരം നടത്തി ഭാര്യ: അംബിക കരിമണ്ണൂർ ആലപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: അക്ഷയ്, ആദിത്യകൃഷ്ണ. സഹോദരങ്ങൾ: ശങ്കരപ്പിള്ള (ഉണ്ണി), ഗോപാലപിള്ള(രാജൻ), ശശിധരൻപിള്ള (പറമ്പുകാട്ട് സ്റ്റോഴ്‌സ്, തൊടുപുഴ), അനിൽകുമാർ, ലക്ഷ്മിക്കുട്ടിയമ്മ(മണി), സുജാത, അംബിക.