കരിങ്കുന്നം : കരിങ്കുന്നം വടക്കുംമുറി വടക്കേക്കര വി.സി. ചാണ്ടി നിര്യാതനായി. സംസ്‌കാരം ഇന്ന്.വൈകുന്നേരം 3 ന് കരിങ്കുന്നം വടക്കേക്കര സോയിച്ചന്റെ വസതിയിൽ ആരംഭിച്ച് വടക്കുംമുറി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മാറിടം പെല്ലത്താൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ഏലിക്കുട്ടി (മാംഗ്ലൂർ) ചാണ്ടി ചാണ്ടി.(പെരിക്കല്ലൂർ) സിസ്റ്റർ മേരി. (കാരിത്താസ് സെക്യുലർ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ) സിസ്റ്റർ ആനീസ് (ചങ്ങനാശ്ശേരി.) ജോൺ . (കരിങ്കുന്നം) ഗ്രേസി ( ത്രിശൂർ) സെലിനാമ്മ (തിരുവനന്തപുരം) പരേതയായ ലൂസി' ലിസ്സിമോൾ (ന്യൂയോർക്ക്) സോയിച്ചൻ (കരിങ്കുന്നം കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി.) സലിം (യു.എസ്.എ.) മരുമക്കൾ: പരേതനായ ജേക്കബ്ബ്., മേരി. ലൗസി, ജോൺസൻ, ജോൺ, സൈമൺ, സെലിൻ, മിനി.