കുഞ്ചിത്തണ്ണി: ആനച്ചാൽ ആഡിറ്റ് റോഡിൽ ടാറിംങ്ങ് ജോലികൾ തിങ്കളാഴ്ച ആരംഭിക്കും. റോഡിൽ ഗതാഗത നിയന്ത്രണത്തിനും സാദ്ധ്യത. ഗതാഗതയോഗ്യമല്ലാതെ കിടക്കുന്ന ഒന്നര കിലോമീറ്റർ റോഡാണ് ടാറിംങ്ങ് നടത്തുന്നത്‌.