കല്ലൂർക്കാട് :പെരുമാലിൽ ജോസെഫിന്റെ ഭാര്യ ജെയിനമ്മ(67 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് കല്ലൂർക്കാട് സെന്റ്അഗസ്ത്യൻസ് പള്ളിയിൽ .കടവൂർ വടക്കേപുന്നമറ്റം മലേകണ്ടത്തിൽ കുടുംബാംഗമാണ് .മക്കൾ :സന്ദീപ് (ജർമനി ),ഷെറിൻ (യു .എസ്.എ ).മരുമക്കൾ :സിന്ധ്യ ,മേപ്പുറത്തു ,(ബാംഗ്ലൂർ )റെന്നി ,കൊല്ലാരം.(ചങ്ങനാശ്ശേരി )