കൊക്കരക്കുളത്ത് എസ് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞപ്പോൾ. അപകടത്തിൽ കാർ ഓടിച്ചിരുന്ന കൊക്കരക്കുളം കുരീക്കുന്നേൽ കെ എസ് പ്രസാദ് മരിച്ചു.