bank
ഡി.വൈ.എഫ്.ഐ റീസൈക്കിൾ കേരളയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈത്താങ്ങായി മണക്കാട് സർവീസ് സഹകരണ ബാങ്കിലെ പത്രക്കെട്ടുകളും , പാഴ് വസ്തുക്കളും ബാങ്ക് പ്രസിഡന്റ് വി ബി ദിലീപ് കുമാർ ഭരണസമിതി അംഗം എൻ. ശശിധരൻ നായർ എന്നിവർ ഡി.വൈ.എഫ്.ഐ മണക്കാട് മേഖലാ പ്രസിഡന്റ് യതിൻ ജോസഫ് മേഖലാ സെക്രട്ടറി പ്രമോദ് ബാബുവിനും കൈമാറുന്നു.