george

ചെറുതോണി: മണിയാറൻകുടി കുഴിക്കാട്ടുമാലിൽ (കാപ്പുകാട്ടിൽ) ജോർജ് ചാക്കോ(73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മണിയാറൻകുടി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ബ്രജീത്ത തൊടുപുഴ കളപ്പുരക്കൽ (ഓലിയാങ്കൽ) കുടുംബാംഗം. മക്കൾ: ലിസി, ബിജു, മനോജ് (ദുബായ്), ബാബു. മരുമക്കൾ: ജെയിൻ താഴത്തൂട്ട് (വാഴക്കുളം), സോഫി കള്ളുകാട്ട് (ഉടുമ്പന്നൂർ), ബിനു വടക്കേമണ്ണിൽ (പത്തനംതിട്ട).