വഴിത്തല :നടുപ്പറമ്പിൽ എൻ.കെ. ശങ്കറിന്റെയും സരസമ്മയുടെയും മകൻ ഹരിശങ്കറും വാഴക്കുളം നെടുഞ്ചാലിൽ ബിന്ദുവിന്റെ മകൾ അനുരൂപയും വധൂഗൃഹത്തിൽ വിവാഹിതരായി.