ഉടുമ്പന്നൂർ : റിട്ടയേർഡ് അദ്ധ്യാപകൻ പട്ടേരിൽ പി.ടി. ജോർജ്ജ് (95) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ പരേതയായ ശോശാമ്മ. മക്കൾ : റോയ്, റോഷിനി, റെജി. മരുമക്കൾ : ബിന്നി, റോയ്, ഇന്നസെന്റ്