തൊമ്മൻകുത്ത്: ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പാൽ അളക്കുന്ന എല്ലാ ക്ഷീര കർഷകർക്കും 500 രൂപ വീതം ധനസഹായം നൽകുന്നതിന്റെ ഉദ്ഘാടനം മുൻ ബോർഡ് മെമ്പർ ജോണി ജോസഫിന് നൽകി സംഘം പ്രസിഡന്റ് ബാബു പോൾ നെല്ലിക്കൽ നിർവഹിച്ചു.