തൊടുപുഴ: മുട്ടം ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അടുത്ത അദ്ധ്യയന വർഷത്തിൽ എട്ടാം ക്ളാസിലേയ്ക്ക് പ്രവേശനത്തിന് അർഹരായവരിൽ നിന്ന് ഓൺലൈനിൽ അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവർക്ക് അപേക്ഷിക്കാം. ഐ.എച്ച്.ആർ.ഡി ഡോട്ട് കേരള ഡോട്ട് ജി.ഒ.വി ഡോട്ട് ഇൻ സ്ളാഷ് ടി.എച്ച്.എസ്.എസ് എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547005014.