തൊടുപുഴ : കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി തൊടുപുഴ അൽഅസർ മെഡിക്കൽ കോളേജ് ദുരന്തനിവാരണ നിയമം പ്രകാരം ഏറ്റെടുത്ത് സജ്ജമാക്കാൻ ജില്ലാ കലക്ടർ എച്ച്. ദിനേശൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.