ചെറുതോണി. സി പി ഐ എം ജില്ലാ കമ്മറ്റി ഓഫീസിൽ ഇ കെ നായനാർ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റി അംഗങ്ങളായ എം ജെ മാത്യു , ഷൈലജ സുരേന്ദ്രൻ, ഇടുക്കി ഏരിയാ സെക്രട്ടറി പി ബി സബീഷ് എന്നിവർ സംസാരിച്ചു.