mariakutty

കരിമണ്ണൂർ :ഞവരക്കാട്ട് പരേതനായ ജോസഫ് അഗസ്റ്റിന്റെ(കൊച്ച്) ഭാര്യ മറിയക്കുട്ടി (മേരി- 87 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന്) രാവിലെ 10 .30 നു കരിമണ്ണൂർ സെന്റ്‌മേരിസ് ഫൊറോനാ പള്ളിയിൽ .തോപ്രാംകുടി പള്ളിത്താഴത്തു കുടുംബാംഗമാണ് .മക്കൾ :ജോസ് ,വിൻസെന്റ് ,ജോൺസൺ(ഞവരക്കാട്ട് ട്രേഡേഴ്‌സ് ,കരിമണ്ണൂർ )അലോഷ്യസ് ,മേരി ,സിസ്റ്റർ ജെന്നി എം .എസ് .ജെ (പോത്താനിക്കാട് ).മരുമക്കൾ :സിസി ,മണർകാട്ട്(തൊടുപുഴ ),മരീന,മൊതകുന്നേൽ(വാഴക്കുളം ),റെജി,അറയ്ക്കകുടിയിൽ,(നെയ്യശ്ശേരി ),മഞ്ജു ,ഇടേട്ട്(പ്രവിത്താനം ),ആഗസ്തി ,നെല്യാട്ട് (കോടിക്കുളം),ബേബി മുഞ്ഞനാട്ടുകുന്നേൽ (കുണിഞ്ഞി)