മുട്ടം: ഈരാറ്റുപേട്ട എസ് ഐ പി കെ ഷാജഹാനെ മുട്ടം സ്റ്റേഷനിൽ പുതിയ എസ് ഐ ആയി നിയമിച്ചു.മുട്ടം സ്റ്റേഷനിലെ എസ് ഐ ബൈജു പി ബാബുവിനെ തൊടുപുഴ സ്റ്റേഷനിലേക്ക് മാറ്റി നിയമിച്ചു. .കഴിഞ്ഞ ജൂൺ 11 നാണ്‌ ബൈജു പി ബാബു മുട്ടം സ്റ്റേഷനിൽ എസ് ഐ യി ചുമതലയേറ്റത്.