shiny
ചെന്നൈയിൽ നിന്നെത്തിയ ഒളിമ്പ്യൻ ഷൈനി വിൽസൺ കുമളി അതിർത്തിയിൽ ഉദ്യാഗസ്ഥരുമായി സംസാരിക്കുന്നു

കുമളി: കുമളി ചെക്ക്പോസ്റ്റ്വഴി ഒളിമ്പ്യൻ ഷൈനി വിൽസണും നാട്ടിലെത്തി. സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി എത്തിയത്.. ചെന്നൈയിൽ നിന്നും ഇടുക്കി കരിമ്പനിലേയ്ക്ക് പോകാനായി. ചെക്ക്പേസ്റ്റിലെത്തി പരിശോധനകൾക്ക് വിധേയയായ ശേഷമാണ് ഹോം ക്വാറന്റയിനായി നാട്ടിലേയ്ക്ക് മടങ്ങിയത്.