തൊടുപുഴ: പ്രവാസികളായി ജില്ലയിൽ ഇന്നലെ എത്തിയത് 16 പേർ. കോലാലംപൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ ഒരാളും ദമാം കൊച്ചി (5 ) , ലണ്ടൻ കൊച്ചി( 2 ), റിയാദ്‌കോഴിക്കോട് വിമാനത്തിൽ 8 പേരുമാണ് എത്തിയത്. ഇതിൽ 12 പേർ വീടുകളിലും 4 പേർ സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണ കേന്ദ്രത്തിലുമാണ്.