തൊടുപുഴയിൽ നിന്ന്
രാവിലെ 6.50 തൊടുപുഴ മൂലമറ്റം
6.50 തൊടുപുഴ അടിമാലി മൂന്നാർ
7.00 തൊടുപുഴ മൂലമറ്റം ചെറുതോണി കട്ടപ്പന
7.00 തൊടുപുഴ പടി. കോടിക്കുളം തെന്നത്തൂർ വണ്ണപ്പുറം
7.00 തൊടുപുഴ വണ്ണപ്പുറം ചേലച്ചുവട് കളക്ടറേറ്റ്
7.00 തൊടുപുഴ ഉടുമ്പന്നൂർ പെരിങ്ങാശ്ശേരി ഉപ്പുകുന്ന്
7.20 തൊടുപുഴ ഉപ്പുകുന്ന് ചെറുതോണി
7.30 തൊടുപുഴ കാളിയാർ വണ്ണപ്പുറം
8.00 തൊടുപുഴ മൂലമറ്റം ചെറുതോണി കട്ടപ്പന
8.00 തൊടുപുഴ ഉപ്പുകുന്ന് തോപ്രാംകുടി
8.00 തൊടുപുഴ വണ്ണപ്പുറം ചേലച്ചുവട്
8.30 തൊടുപുഴ മൂലമറ്റം ചെറുതോണി കട്ടപ്പന
9.00 തൊടുപുഴ മൂലമറ്റം ചെറുതോണി കട്ടപ്പന
(അതേ റൂട്ടിൽ തിരിച്ചും സർവീസ് നടത്തും)
മൂലമറ്റം ഡിപ്പോയിൽ നിന്ന്
രാവിലെ 6.50, 7.00, 7.10, 7.20, 7.40, 8.10 മൂലമറ്റം തൊടുപുഴ (തിരിച്ച് മൂലമറ്റത്തിനും അതു വഴി കട്ടപ്പനയ്ക്കും സർവീസുണ്ടാകും)
കട്ടപ്പന ഡിപ്പോയിൽ നിന്ന്
രാവിലെ 7.00 കട്ടപ്പന മൂലമറ്റം തൊടുപുഴ
7.20 കട്ടപ്പന വണ്ണപ്പുറം തൊടുപുഴ
8.00, 9.15, 12.00 കട്ടപ്പന മൂലമറ്റം തൊടുപുഴ
11.20 കട്ടപ്പന തങ്കമണി ചെറുതോണി മൂലമറ്റം തൊടുപുഴ
7.00 കട്ടപ്പന മൂന്നാർ (മുരിക്കാശേരി വഴി)
7.00 കട്ടപ്പന തങ്കമണി ചെറുതോണി
7.00 കട്ടപ്പന ഏലപ്പാറ വാഗമൺ
8.00 കട്ടപ്പന കുട്ടിക്കാനം പീരുമേട്
8.40 കട്ടപ്പന കളക്ട്രേറ്റ്
ഉച്ചയ്ക്ക് 2.30 കട്ടപ്പന വാഗമൺ
2.30 കട്ടപ്പന അടിമാലി
വൈകിട്ട് 3.00 കട്ടപ്പന പീരുമേട്
3.25 കട്ടപ്പന കുയിലുമല
3.30 കട്ടപ്പന തോപ്രാംകുടി
കുമളി ഡിപ്പോയിൽ നിന്ന്
രാവിലെ 7.00 കുമളി മുണ്ടക്കയം (കല്ലേപ്പാലം വരെ), കട്ടപ്പന (ആനവിലാസം വഴി), ഉപ്പുതറ
7.20, 7.50, വൈകിട്ട് 2.30, 3.30 കുമളി ഏലപ്പാറ
7.30, വൈകിട്ട് 2.40 കുമളി മുണ്ടക്കയം
8.00 കുമളി കട്ടപ്പന (ആനവിലാസം വഴി)
ഉച്ചയ്ക്ക് 2.20 കുമളി ഉപ്പുതറ
വൈകിട്ട് 3.20 കുമളി മുണ്ടക്കയം
4.10, 4.30 കുമളി കട്ടപ്പന
നെടുങ്കണ്ടത്ത് നിന്ന്
രാവിലെ 7.30, 8.50, 10.30, 12.00, വൈകിട്ട് 4.00, 5.10 നെടുങ്കണ്ടം കട്ടപ്പന