samjith


ചെറുതോണി: ഭൂമിയാംകുളം കുമ്പിളിമൂട്ടിൽ സാബുവിന്റെ മകൻ സാംജിത് സാബു(22) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ് ജെനി ഭൂമിയാംകുളം തോട്ടക്കാട്ടിൽ കുടുംബാംഗം. സഹോദരി :സൗമ്യ.