scariajohn

തഴുവംകുന്ന്:കളപ്പുരക്കൽ സ്‌കറിയജോൺ (82 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് തഴുവംകുന്ന് സെന്റ്‌ജോർജ് പള്ളിയിൽ .ഭാര്യ: അന്നക്കുട്ടി നാഗപ്പുഴ ഏഴാനിക്കാട്ട് കുടുംബാംഗം .മക്കൾ :മരിയ,ജോസ് ,സിനി ,സജി .മരുമക്കൾ :പോളി,കൂറ്റപ്പിള്ളിൽ(പെരുമണ്ണൂർ )ഷിജി പാലക്കാട്ടു (വണ്ടമറ്റം )ജിജോ വടക്കേൽ (പള്ളിക്കത്തോട് ).