തൊടുപുഴ: കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽരാജീവ് ഗാന്ധി അനുസ്മരണം നടത്തി.
മണ്ഡലം പ്രസിഡന്റ് ‌കെ.എം. ഹംസ, ഹെൻട്രി വർക്കി, സണ്ണി കൊല്ലംകോട്ട്, ബിനോയ് മലയിൽ, സിജു എന്നിവർ പങ്കെടുത്തു.