തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ നിയോജകമണ്ഡലത്തിലെ എല്ലാ കൃഷി ഭവനുകൾക്ക് മുമ്പിലും കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 25ന് രാവിലെ 11ന് പ്രതിഷേധ ധർണ നടത്തും.