ചെറുതോണി: സ്വാഗതാർഹമായ ഭക്ഷ്യസുരക്ഷാപദ്ധതിയുടെ വിജയത്തിന്, വന്യമൃഗശല്യം തടയാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്നുംബാങ്കുകൾക്കുള്ള സർവ്വീസ് ചാർജ്ജ് എന്ന നിലയിൽ രണ്ട് ശതമാനം പലിശനിരക്കിൽ 3 വർഷത്തേക്ക് കാർഷിക വായ്പകളനുവദിക്കണമെന്നും കേരള കർഷകതൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കാർഷികജോലികൾ പൂർണ്ണമായും ഉൾപ്പെടുത്തുവാൻ നടപടിയു. സംസ്ഥാന സെക്രട്ടറി മാത്യു കൈച്ചിറ അദ്ധ്യക്ഷത വഹിച്ചു. പി.വൈ.ജോസഫ്, ജോർജ്ജ് കണിപറമ്പിൽ, ജെയിംസ് പുത്തേട്ട് പടവിൽ തുടങ്ങിയവർ പ്രസംഗിച്ചു.