ഇടുക്കി: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ അംശദായ കുടിശിക മൂലം രണ്ടിലധികം തവണ അംഗത്വം നഷ്ടപ്പെട്ടവർക്ക് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് മേയ് 30 വരെ സമയപരിധി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായ സാഹചര്യത്തിൽ അംഗങ്ങൾ അംഗത്വം പുനഃസ്ഥാപിച്ച് എടുക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസർ അറിയിച്ചു