തൊടുപുഴ : മോട്ടോർ തൊഴിലാളി യൂണിയൻ ഐഎൻടിയുസി തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാർക്ക് സൗജന്യ മാസ്‌ക് വിതരണവും കൊവിഡ് 19 പ്രതിരോധത്തിനുള്ള ഹോമയോ മരുന്ന് വിതരണവും .ബോധവൽക്കരണ ക്ലാസും ഹോമയോ മെഡിക്കൽ ഓഫീസർ ഡോ.ശ്രീകല എം നിർവഹിച്ചു;യോഗത്തിൽ മുൻസിപ്പൽ വൈസ് ചെയർമാനും യൂണിയൻ പ്രസിഡന്റുമായ എം കെ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു:യൂണിയൻ ഭാരവാഹികളായ ഡി രാധാകൃഷ്ണൻ ;കെ എസ് ജയകുമാർ ;എൻ ഐ സലീം ;ആസാദ് ;എംജി കണ്ണൻ ;എം എച്ച് ബഷീർ ;തുടങ്ങിയവർ സംസാരിച്ചു