mathew

അണക്കര: കുന്നേൽ മാത്യു ചാക്കോ (മാണിക്യം -87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ മേരി. മക്കൾ: ലീലാമ്മ, സാബുക്കുട്ടി(ഹെൽത്ത് ഇൻസ്‌പെക്ടർ പത്തനംതിട്ട), റെജി, മിനു (ഡൽഹി പൊലീസ്). മരുമക്കൾ: കെ.എം. തോമസ് കടുംമാട്ട്(ഏറ്റുമാനൂർ), പ്രഭ അമ്പാട്ടുകുന്നേൽ(തങ്കമണി), മിനി കരിങ്ങഴക്കുന്നേൽ(ചക്കുപള്ളം), ടെസി അടിച്ചിലാംമാക്കൽ(ചേമ്പളം).