ഏഴു മുട്ടം :തുറയ്ക്കൽ ഉലഹന്നൻ ഔസേഫ് (ഓനായി -94) നിര്യാതനായി.
കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്.
ഭാര്യ റോസക്കുട്ടി വണ്ടമറ്റം മുണ്ടോളിക്കൽ കുടുംബാഗം. മക്കൾ ചിന്നമ്മ ,ഏലമ്മ , ത്രെസ്യാമ്മ , ജോസ്, റ്റി.യുഫ്രാൻസിസ് (റിട്ട. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ) റ്റി.യുജോർജ് (റിട്ട. എച്ച്.എം), ജോൺസൺ .മരുമക്കൾ: മാത്യു ചീരാംകുന്നേൽ ആ നിക്കാംപൊയിൽ, എം സി ചക്കോ മുളയ്ക്കൽ ഏഴല്ലൂർ, ജയിംസ് മഠത്തിൽ കൊടുവേലി, ലൂസി മാതാളികുന്നേൽ ഉടുമ്പന്നൂർ, നാൻസി മുരിങ്ങ മറ്റത്തിൽ കരിമണ്ണൂർ റിട്ട. എച്ച് .എം, എലിസബത്ത് വടക്കേൽ കരിമണ്ണൂർ, റിട്ട. ടീച്ചർ.ലിൻസി മീത്തിക്കണ്ടത്തിൽ ,എഴുമുട്ടം .സംസക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ.